കനത്ത സുരക്ഷയില്‍ ലഖിംപുര്‍ ഖേരി; ഇന്‍റര്‍നെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 8, 2021

കനത്ത സുരക്ഷയില്‍ ലഖിംപുര്‍ ഖേരി; ഇന്‍റര്‍നെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

ലഖിംപുര്‍ ഖേരിയില്‍ വീണ്ടും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. കര്‍ഷകരുടെ കൊലപാതകത്തില്‍ ആശിഷ് മിശ്രയെ ചോദ്യം ചെയ്യാനിരിക്കെയാണ് നടപടി. കനത്ത സുരക്ഷയിലാണ് ലഖിംപൂര്‍ ഖേരി. സംഘർഷമുണ്ടായതിനെ തുടർന്ന് നേരത്തെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. Lakhimpur kheri, Internet, Farmers protest, Ashish mishra, Manorama News

from Top News https://ift.tt/2YzJ4bt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages