കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പാക്കാൻ തീരുമാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 27, 2021

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പാക്കാൻ തീരുമാനം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പാക്കാൻ തീരുമാനമായി. നിലവിലുള്ള കെഎസ്ആർടിസിയുടെ അധിക ചിലവ് കുറച്ചുകൊണ്ട് വരുമാനം വർധിപ്പിക്കണം എന്ന വ്യവസ്ഥയിലാണ് സർക്കാർ ശമ്പളപരിഷ്ക്കരണം നടപ്പിലാക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇക്കാര്യം ജീവനക്കാരുമായി ചർച്ചചെയ്ത് ധാരണയിലെത്താൻ സിഎംഡി ബിജു പ്രഭാകർ ഐഎഎസിനെ ചുമതലപ്പെടുത്തി. KSRTC, Biju prabhakar, Chief minister, salary reform, Manorama News

from Top News https://ift.tt/3bnztaR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages