ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; തുടര്‍ച്ചയായ നാലാം ദിവസവും വിലകൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 2, 2021

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; തുടര്‍ച്ചയായ നാലാം ദിവസവും വിലകൂടി

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വർധിപ്പിച്ചു. തുടർച്ചയായി നാലാം ദിവസമാണ് വില വർധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 102.73 രൂപയും ഡിസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില. Content Highlights: Petrol, diesel prices hiked for 4th consecutive day


from mathrubhumi.latestnews.rssfeed https://ift.tt/3BjWQ0J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages