ലഖിംപൂർ കേസ്: ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും, അറസ്റ്റിന് സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 8, 2021

ലഖിംപൂർ കേസ്: ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും, അറസ്റ്റിന് സാധ്യത

ലഖിംപൂർ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ യുപി പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കൊലപാതകം ഉൾപ്പെടെ 8 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുള്ളതിനാൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്‌തേക്കും. 11 മണിക്ക് ഹാജരാകാൻ ആശിഷ് മിശ്രക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ആശിഷ് ഇന്ന് ഹാജരാകുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്രയും സ്ഥിരീകരിച്ചു

from Top News https://ift.tt/2YxzZQs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages