വെള്ളിയാഴ്ച വരെ മഴ തുടരും; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 12, 2021

വെള്ളിയാഴ്ച വരെ മഴ തുടരും; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. എറണാകുളം മുതൽ കാസർകോടുവരെയാണ് ജാഗ്രതാനിർദേശം നൽകിയിട്ടുള്ളത്. കോട്ടയം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. വെള്ളിയാഴ്ച വരെ മഴ തുടരും. Rain, Heavy rain, Kerala, Manorama News

from Top News https://ift.tt/3FJhbyQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages