റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായക സ്ഥാനവും ഒഴിയുന്നതായി വിരാട് കോലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 19, 2021

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായക സ്ഥാനവും ഒഴിയുന്നതായി വിരാട് കോലി

ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി. ഐപിഎൽ പതിനാലാം സീസൺ കഴിയുന്നതോടെ സ്ഥാനമൊഴിയുമെന്നാണ് വിരാട് കോലി അറിയിച്ചത്.റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ഇന്ത്യൻ നായകന്റെ പ്രഖ്യാപനം. നേരത്തെ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നും കോലി പ്രഖ്യാപിച്ചിരുന്നു. Virat Kohli to step down from RCB captaincy after #IPL2021 “This will be my last IPL as captain of RCB. I'll continue to be an RCB player till I play my last IPL game. I thank all the RCB fans for believing in me and supporting me.”: Virat Kohli#PlayBold #WeAreChallengers pic.twitter.com/QSIdCT8QQM — Royal Challengers Bangalore (@RCBTweets) September 19, 2021 ആർസിബിയുടെ ക്യാപ്റ്റനെന്ന നിലയിൽ ഇത് തന്റെ അവസാന ഐപിഎൽ ആയിരിക്കുമെന്നും എന്നാൽ തന്റെ അവസാന ഐപിഎൽ മത്സരം കളിക്കുന്നതുവരെ താൻ ഒരു ആർസിബി കളിക്കാരനായി തന്നെ തുടരുമെന്നും വിരാട് കോലി ആരാധകർക്ക് ഉറപ്പ് നൽകി. എന്നിൽ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ആർസിബി ആരാധകർക്കും ഞാൻ നന്ദി പറയുന്നു, കോലി പറഞ്ഞു. Content Highlights: Virat Kohli to quit as royal challengers banglore captain


from mathrubhumi.latestnews.rssfeed https://ift.tt/3Ewqqlw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages