സീരിയല്‍ താരം ജൂഹി രുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 11, 2021

സീരിയല്‍ താരം ജൂഹി രുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: സീരിയൽ താരം ജൂഹി രുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി(56) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച രാവിലെഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുടിവെള്ള ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാഗ്യലക്ഷ്മി ഉടൻ മരണപ്പെട്ടതായാണ് വിവരം. കൂടെ ഉണ്ടായിരുന്ന മകൻ ചിരാഗിനും പരിക്കേറ്റിട്ടുണ്ട്. മൃതദേഹം സൺറൈസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തിൽ നടക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3nms5nB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages