രാജയുമായി ബന്ധപ്പെട്ട പ്രസ്താവന; ആരും അതൃപ്തി അറിയിച്ചില്ലെന്ന് കാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 12, 2021

രാജയുമായി ബന്ധപ്പെട്ട പ്രസ്താവന; ആരും അതൃപ്തി അറിയിച്ചില്ലെന്ന് കാനം

തിരുവനന്തപുരം∙ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ആരും തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടിയിലെ വികാരം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നാണു താൻ പറഞ്ഞത്. ഇതിനു ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയെന്നും പറഞ്ഞു. CPI, Kanam Rajendran, D Raja

from Top News https://ift.tt/3tNqoRr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages