മൂന്നാം ഓണം; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണ്‍ ഇല്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 21, 2021

മൂന്നാം ഓണം; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്ഡൗൺ ഇല്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞായറാഴ്ചയും ലോക്ഡൗൺ ഒഴിവാക്കിയത്. കഴിഞ്ഞ ഞായറാഴ്ച സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് സംസ്ഥാനത്ത് ലോക്ഡൗൺ ഇളവ് നൽകിയിരുന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തെ സർക്കാർ അതീവ ഗൗരവമായാണ് കാണുന്നത്.സംസ്ഥാനത്ത് ഇന്നലെ 17,106 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17.73 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.


from mathrubhumi.latestnews.rssfeed https://ift.tt/3AYUkME
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages