മോസ്കോ: അഫ്ഗാനിസ്താൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിട്ടത് നാലു കാറുകളിലും ഹെലികോപ്റ്ററിലും നിറയെ കാശുമായാണെന്ന് കാബൂളിലെ റഷ്യൻ നയതന്ത്രകാര്യാലയം. സംഭവത്തിന് ദൃക്സാക്ഷിയുണ്ടെന്നും ഹെലികോപ്റ്ററിൽ നിറയ്ക്കാൻ കഴിയാതെവന്നതോടെ പണത്തിന്റെ ഒരുഭാഗം ഉപേക്ഷിക്കേണ്ടി വന്നെന്നും കാര്യാലയ വക്താവ് നികിത ഇഷ്ചെങ്കോ ആരോപിച്ചു. കാര്യാലയത്തിന്റെ പ്രവർത്തനം തുടരുമെന്നും താലിബാനുമായി ബന്ധം വളർത്തിയെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. Content Highlights: Ashraf Ghana leaves from Afghanistan with money - Russia
from mathrubhumi.latestnews.rssfeed https://ift.tt/3iTuhQY
via
IFTTT
No comments:
Post a Comment