‘കേന്ദ്രം ചരിത്രത്തെ അവഹേളിച്ചു’; ജാലിയന്‍വാലാബാഗ് സ്മാരകത്തെച്ചൊല്ലി വിമർശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 31, 2021

‘കേന്ദ്രം ചരിത്രത്തെ അവഹേളിച്ചു’; ജാലിയന്‍വാലാബാഗ് സ്മാരകത്തെച്ചൊല്ലി വിമർശനം

ന്യൂഡൽഹി∙ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല സ്മാരകത്തിന്‍റെ നവീകരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ചരിത്രകാരന്മാരും പ്രതിപക്ഷവും. സ്മാരകത്തിന്‍റെ തനിമ നഷ്ടപ്പെടുത്തിയെന്നും കോര്‍പ്പറേറ്റ് വല്‍ക്കരിച്ചുവെന്നുമാണ് പ്രധാന വിമര്‍ശനം. രക്തസാക്ഷികളെ അവഹേളിച്ചുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. BJP, Central Government, Rahl Gandhi, Manorama News

from Top News https://ift.tt/3zD2xG0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages