തിരുവല്ല: ചലച്ചിത്ര നിർമാതാവും പാചകവിദഗ്ധനുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രണ്ടാഴ്ച മുൻപായിരുന്നു നൗഷാദിന്റെ ഭാര്യയുടെ മരണം. പതിമൂന്നുവയസ്സുകാരിയായ ഒരു മകളുണ്ട്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്. ടെലിവിഷൻ ചാനലുകളിൽ പാചകവുമായി ബന്ധപ്പെട്ട പരിപാടികളിൽ അവതാരകനായെത്തിയിരുന്നു.തിരുവല്ലയിൽ സ്വന്തമായി ഹോട്ടലും കാറ്ററിങും നടത്തി വരികയായിരുന്നു. Content Highlights:Noushad Film Producer chef passed away at Thiruvalla hospital
from mathrubhumi.latestnews.rssfeed https://ift.tt/3mzy7kb
via
IFTTT
No comments:
Post a Comment