ഇന്ന് കര്‍ക്കടകവാവ് ,ബലിതര്‍പ്പണം വീടുകളില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 7, 2021

ഇന്ന് കര്‍ക്കടകവാവ് ,ബലിതര്‍പ്പണം വീടുകളില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കർക്കടക വാവിന് പൊതുസ്ഥലങ്ങളിൽ ബലിതർപ്പണം അനുവദിക്കില്ല. വീടുകളിൽത്തന്നെ ചടങ്ങുകൾ നടത്തണമെന്ന് സർക്കാർ നിർദേശിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ക്ഷേത്രങ്ങളിൽ ബലിതർപ്പണം അനുവദിക്കേണ്ടെന്നു നേരത്തേത്തന്നെ തീരുമാനിച്ചിരുന്നു. മിക്ക സ്വകാര്യ ക്ഷേത്രങ്ങളും ഇതേതീരുമാനം അറിയിച്ചിട്ടുണ്ട്. Content Highlights:Karkidaka Vavu Today, Balitarpan at homes


from mathrubhumi.latestnews.rssfeed https://ift.tt/3xvDLpm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages