ഇവരാണ് 'ആര്യ'; സ്‌നേഹിച്ചു വഞ്ചിച്ച് പണം തട്ടിയ കാമുകന്‍ ഒടുവില്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 24, 2021

ഇവരാണ് 'ആര്യ'; സ്‌നേഹിച്ചു വഞ്ചിച്ച് പണം തട്ടിയ കാമുകന്‍ ഒടുവില്‍ പിടിയില്‍

ചെന്നൈ: നടൻ ആര്യയായി ആൾമാറാട്ടം നടത്തി ശ്രീലങ്കൻ യുവതിയെ കബളിപ്പിച്ച യുവാക്കൾ ചെന്നൈയിൽ അറസ്റ്റിൽ. മുഹമ്മദ് അർമാൻ, മുഹമ്മദ് ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ ഗീതയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൈബർ പോലീസ് ടീമാണ് ഇവരെ കണ്ടെത്തിയത്. ജർമനിയിൽ താമസിക്കുന്ന ശ്രീലങ്കൻ യുവതിയാണ് പരാതിക്കാരി. ആര്യയുമായി താൻ സമൂഹമാധ്യമത്തിലൂടെ ചാറ്റ് ചെയ്യാറുണ്ടെന്നും വിവാഹവാഗ്ദാനം നൽകി തന്നെ നടൻ വഞ്ചിച്ചുവെന്നും ആരോപിച്ചു. തന്റെ പക്കൽ നിന്ന് 65 ലക്ഷത്തോളം രൂപ കൈപ്പറ്റിയതായും ഇവർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആര്യയെ പോലീസ് വിളിപ്പിച്ചിരുന്നു. തന്റെ പേരിൽ ആരെങ്കിലും യുവതിയെ പറ്റിച്ചതായിരിക്കുമെന്ന് ആര്യ പറഞ്ഞു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. Content Highlights:Two arrested in Chennai for impersonating actor Arya actor


from mathrubhumi.latestnews.rssfeed https://ift.tt/3sI86QW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages