കെ.ശിവദാസന്‍ നായരേയും കെ.പി.അനില്‍കുമാറിനേയും കോണ്‍ഗ്രസ് താത്കാലികമായി സസ്പെന്റ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 28, 2021

കെ.ശിവദാസന്‍ നായരേയും കെ.പി.അനില്‍കുമാറിനേയും കോണ്‍ഗ്രസ് താത്കാലികമായി സസ്പെന്റ് ചെയ്തു

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർത്തിയ നേതാക്കളെ കോൺഗ്രസ്സസ്പെന്റ് ചെയ്തു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എംഎൽഎ കെ.ശിവദാസൻ നായരേയും മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിനേയും പാർട്ടിയിൽ നിന്നുംതാത്കാലികമായി സസ്പെന്റ് ചെയ്തതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. Content Highlights: Congress suspended K. Sivadasan Nair and K.P. Anil Kumar


from mathrubhumi.latestnews.rssfeed https://ift.tt/3gGndW4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages