പെൺകുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് തിരൂരില്‍ യുവാവിന് നേരെ ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 21, 2021

പെൺകുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് തിരൂരില്‍ യുവാവിന് നേരെ ആക്രമണം

തിരൂർ: പെൺകുട്ടിയുമായി വാട്സ്ആപ്പിൽചാറ്റ് ചെയ്തുവെന്നാരോപിച്ച്യുവാവിന് നേരെ ആക്രമണം.മലപ്പുറം തിരൂരിലെ ചെറിയമുണ്ടത്താണ് സംഭവം.പെൺകുട്ടിയുടെസഹോദരനടക്കം ഒരു സംഘം ആളുകൾയുവാവിനെ മർദിക്കുകയായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. മർദിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യം ഉളളതായാണ് വീട്ടുകാർ പറയുന്നത്. യുവാവ്ശാരീരിക വിഷമങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകുന്നത്. ഏഴുപേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഏഴുപേർക്കും പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2Wh6yRx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages