കോളേജ് വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; കുറിപ്പ് കണ്ടെടുത്തെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 7, 2021

കോളേജ് വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; കുറിപ്പ് കണ്ടെടുത്തെന്ന് പോലീസ്

പുനലൂർ: ബിരുദാനന്തരബിരുദ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കരവാളൂർ വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിര(22)യാണ് മരിച്ചത്. ശനിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം. ചെമ്പഴന്തി എസ്.എൻ.കോളേജിലെ എം.എ. ഇംഗ്ലീഷ് അവസാനവർഷ വിദ്യാർഥിനിയാണ്. തൊഴിലുറപ്പുതൊഴിലാളിയായ അമ്മ ജോലികഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയനിലയിൽ ആതിരയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മരണത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.അനന്തു സഹോദരനാണ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:college student found dead at her bedroom in punalur kollam


from mathrubhumi.latestnews.rssfeed https://ift.tt/2VtX9Gy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages