ഐഎൻഎൽ: സമവായ സാധ്യതകൾ അടയുന്നു; ചർച്ചകളിൽ നിന്ന് കാന്തപുരം വിഭാഗം പിന്മാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 18, 2021

ഐഎൻഎൽ: സമവായ സാധ്യതകൾ അടയുന്നു; ചർച്ചകളിൽ നിന്ന് കാന്തപുരം വിഭാഗം പിന്മാറി

തിരുവനന്തപുരം∙ഐഎൻഎല്ലിൽ പ്രശ്നപരിഹാര സാധ്യതകൾ അടയുന്നു. മധ്യസ്ഥ ചർച്ചകളിൽ നിന്ന് കാന്തപുരം വിഭാഗം പിന്മാറി. ഇരുകൂട്ടരും ഒന്നിച്ചുവന്നാൽ മാത്രമേ ഇനി ചർച്ചയ്ക്കുള്ളൂവെന്ന് കാന്തപുരം വ്യക്തമാക്കി. ഇതോടെ എല്‍ഡിഎഫില്‍ ഐഎന്‍എല്ലിന്റെ നിലനില്‍പ് തന്നെ അസ്ഥാനത്തായി.

from Top News https://ift.tt/2Wab7Nq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages