പിങ്ക് പൊലീസിന്റെ അതിക്രമം; ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് അന്വേഷണ ചുമതല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 31, 2021

പിങ്ക് പൊലീസിന്റെ അതിക്രമം; ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് അന്വേഷണ ചുമതല

സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രനും മകളും ഇന്ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകി. ഇതിനെത്തുടർന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ ജിയെ ചുമതലപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചത്.

from Top News https://ift.tt/38tWAPO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages