30 വരെ അതിതീവ്ര മഴ; ഡാമുകളുടെ ശേഷി വിലയിരുത്തി കെഎസ്ഇബി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 27, 2021

30 വരെ അതിതീവ്ര മഴ; ഡാമുകളുടെ ശേഷി വിലയിരുത്തി കെഎസ്ഇബി

തിരുവനന്തപുരം ∙ ഈ മാസം 30 വരെ സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്തുള്ള മുൻകരുതലുകൾ നടപടികളുമായി കെഎസ്ഇബി. ബാണാസുര സാഗർ റിസർവോയറിലെ നീരൊഴുക്ക് പരിഗണിച്ച് ആവശ്യമെങ്കിൽ ജലം കക്കയം റിസർവോയറിലക്കു തിരിച്ചുവിടാൻ ബോർഡ് യോഗം അനുവാദം നൽകി. | KSEB | Dams | Heavy Rain | Manorama News

from Top News https://ift.tt/3BktHlk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages