എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം ബുധനാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 12, 2021

എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം ബുധനാഴ്ച

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഇതിനുശേഷം https://ift.tt/UoUmEb, https://ift.tt/395jWu1, https://ift.tt/3eVGG2p, https://ift.tt/3yLYfLG, www.prd.kerala.gov.in, www.sietkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും. എസ്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം https://ift.tt/2YIILJh ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. ഫലം (https://ift.tt/2NR60L3) ലും എ.എച്ച്.എസ്.എൽ.സി. ഫലം https://ift.tt/3eE6m3f ലും ലഭിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3i67hwa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages