ക്രുണാല്‍ പാണ്ഡ്യയ്ക്കു പിന്നാലെ ചാഹലിനും കെ. ഗൗതമിനും കോവിഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 30, 2021

ക്രുണാല്‍ പാണ്ഡ്യയ്ക്കു പിന്നാലെ ചാഹലിനും കെ. ഗൗതമിനും കോവിഡ്

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കിടെ കോവിഡ് ബാധിച്ച ക്രുണാൽ പാണ്ഡ്യയ്ക്കു പിന്നാലെ ഇന്ത്യൻ താരങ്ങളായ യൂസ്വേന്ദ്ര ചാഹലിനും കൃഷ്ണപ്പ ഗൗതമിനും കോവിഡ്. ക്രുണാലിന് രോഗം സ്ഥിരീകരിച്ച് മൂന്നു ദിവസത്തിന് ശേഷമാണ് കൂടുതൽ താരങ്ങൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. ക്രുണാലുമായി സമ്പർക്കമുണ്ടായിരുന്ന എട്ടു താരങ്ങൾ ക്വാറന്റൈനിലായിരുന്നു. ഇവരെ പരിശോധിച്ചതിലാണ് ഇപ്പോൾ രണ്ടു താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ചാഹലിനും ഗൗതമിനും മറ്റു ടീം അംഗങ്ങൾക്കൊപ്പം വെള്ളിയാഴ്ച നാട്ടിലേക്കു തിരിക്കാനായില്ല. ഇവർക്ക് കുറഞ്ഞത് ഒരാഴ്ചയെങ്കിലും നിരീക്ഷണത്തിൽ തുടരേണ്ടിവരും. Content Highlights: Yuzvendra Chahal and Krishnappa Gowtham test positive for Covid-19


from mathrubhumi.latestnews.rssfeed https://ift.tt/3fcYOXm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages