ബഷീർ ആർട്ട് ഗ്യാലറി തിങ്കളാഴ്ച വൈകിട്ട് മന്ത്രി സജി ചെറിയാൻ നാടിനു സമർപ്പിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 3, 2021

ബഷീർ ആർട്ട് ഗ്യാലറി തിങ്കളാഴ്ച വൈകിട്ട് മന്ത്രി സജി ചെറിയാൻ നാടിനു സമർപ്പിക്കും

തലയോലപ്പറമ്പ് ∙ ബഷീർ സ്മാരക ട്രസ്റ്റിന്റെ ആർട്ട് ഗ്യാലറി ബഷീറിന്റെ ചരമ ദിനമായ തിങ്കളാഴ്ച വൈകിട്ട് 5ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നാടിനു സമർപ്പിക്കും. ബഷീറിന്റെ വിഖ്യാത കഥാലോകത്തിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമാണ് ഇതിൽ കാണാൻ കഴിയുക. 10 ചിത്രങ്ങളാണ് സ്ഥിരം പ്രദർശനത്തിനു തയാറാക്കിയിട്ടുള്ളത്. | Basheer Art Gallery | Saji Cheriyan | Manorama News

from Top News https://ift.tt/36cjWIs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages