സുഹൃത്തിനെ ബലാത്സംഗം ചെയ്തതായുളള ആരോപണം: മയൂഖാ ജോണിയുടെപേരില്‍ കേസെടുക്കാന്‍ ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 15, 2021

സുഹൃത്തിനെ ബലാത്സംഗം ചെയ്തതായുളള ആരോപണം: മയൂഖാ ജോണിയുടെപേരില്‍ കേസെടുക്കാന്‍ ഉത്തരവ്

ചാലക്കുടി: ഒളിമ്പ്യൻ മയൂഖാ ജോണി, മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിന്റെ പരമാധികാരി നിഷാ സെബാസ്റ്റ്യൻ, ഇവിടത്തെ ട്രസ്റ്റികൾ എന്നിവരുൾപ്പെടെ 10 ആളുകളുടെ പേരിൽ കേസെടുക്കാൻ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിറക്കി. ക്രിമിനൽ ഗൂഢാലോചനകൾ നടത്തി വ്യാജരേഖ ചമച്ച് സ്ഥാപനത്തിന്റെ മുൻ ട്രസ്റ്റി സി.സി. ജോൺസനെതിരേ ബലാത്സംഗത്തിന് കേസ് കൊടുക്കുകയും ബലാത്സംഗ ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് വിധി. അഡ്വ. സിറിയക് വർഗീസ് വഴിയാണ് പരാതിക്കാർ അന്യായം നൽകിയത്. ആളൂർ പോലീസിനോടാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. കൃത്രിമ തെളിവുകളുണ്ടാക്കിയാണ് ജോൺസണെതിരേ പരാതിപ്പെട്ടിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു. Content Highlights:Court order to file a case against Mayookha Johnny


from mathrubhumi.latestnews.rssfeed https://ift.tt/2VPJvNF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages