മുൻ എം.എൽ.എ. വിജയദാസിന്റെ മകന് സർക്കാർ ജോലി നൽകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 29, 2021

മുൻ എം.എൽ.എ. വിജയദാസിന്റെ മകന് സർക്കാർ ജോലി നൽകും

തിരുവനന്തപുരം: സി.പി.എം. മുൻ എം.എൽ.എ. കെ.വി.വിജയദാസിന്റെ മകന് സർക്കാർ സർവീസിൽ ജോലിനൽകാൻ മന്ത്രിസഭാ തീരുമാനം. ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തികയിൽ ഓഡിറ്ററായാണ് ജോലി നൽകുക. മന്ത്രിസഭാ തീരുമാനത്തിെന്റ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.വിജയദാസിന്റെ രണ്ടാമത്തെ മകൻ കെ.വി.സന്ദീപിന്‌ പാലക്കാട് ജില്ലയിലാണ് നിയമനം.കഴിഞ്ഞ നിയമസഭയിൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.വി.വിജയദാസ്, കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ചികിത്സയ്ക്കിെട മരണമടയുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3iV1A4A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages