എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 13, 2021

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി.(ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. https://ift.tt/UoUmEb, https://ift.tt/395jWu1, https://ift.tt/3eVGG2p, www.prd.kerala.gov.in, https://ift.tt/3kc50SY, examresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം ലഭിക്കും. എസ്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് https://ift.tt/2YIILJh ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ift.tt/2NR60L3 ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ift.tt/3eE6m3f ലും ലഭ്യമാകും. Content Highlights:Kerala SSLC exam result 2021


from mathrubhumi.latestnews.rssfeed https://ift.tt/2UHAbuD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages