കുഴൽപ്പണക്കേസ്: കെ. സുരേന്ദ്രൻ ഇന്ന് ഹാജരാകില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 5, 2021

കുഴൽപ്പണക്കേസ്: കെ. സുരേന്ദ്രൻ ഇന്ന് ഹാജരാകില്ല

തൃശ്ശൂർ: കുഴൽപ്പണക്കേസിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അന്വേഷണസംഘത്തിനുമുന്നിൽ ചൊവ്വാഴ്ച ഹാജരാകില്ല. കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ചൊവ്വാഴ്ച പത്തിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നൽകിയിരുന്നു. എപ്പോഴാണ് ഹാജരാകുന്നതെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു നോട്ടീസ് കിട്ടിയ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഹാജരാകില്ലെന്ന അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് അന്വേഷണസംഘം പറഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/3dH9YTJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages