ലക്ഷദ്വീപ് കടൽതീരത്തെ വീടുകൾ പൊളിക്കില്ല; ഉത്തരവ് പിന്‍വലിച്ച് ഭരണകൂടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 14, 2021

ലക്ഷദ്വീപ് കടൽതീരത്തെ വീടുകൾ പൊളിക്കില്ല; ഉത്തരവ് പിന്‍വലിച്ച് ഭരണകൂടം

കൊച്ചി∙ ലക്ഷദ്വീപ് കടൽതീരത്തെ വീടുകൾ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് ഭരണകൂടം പിൻവലിച്ചു. കടൽ തീരത്തുനിന്ന് 20 മീറ്റർ പരിധിയിലുള്ള വീടുകൾ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു പുറത്തിറക്കിയ ഉത്തരവാണു റദ്ദാക്കിയത്. കവരത്തിയിലെ 80 ഭൂവുടമകൾക്ക് ഇതു സംബന്ധിച്ചു നോട്ടിസ് നൽകിയിരുന്നു.

from Top News https://ift.tt/3yZdTDo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages