കോവാക്സിന്‍ 77.8 % ഫലപ്രദം, ഡെല്‍റ്റ വകഭേദത്തേയും പ്രതിരോധിക്കും-ഭാരത് ബയോടെക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 2, 2021

കോവാക്സിന്‍ 77.8 % ഫലപ്രദം, ഡെല്‍റ്റ വകഭേദത്തേയും പ്രതിരോധിക്കും-ഭാരത് ബയോടെക്ക്

ന്യൂഡൽഹി: ഭാരത് ബയോടെക് ഐസിഎംആർ സഹകരണത്തിൽ വികസിപ്പിച്ച കോവാക്സിൻ കോവിഡ് തടയുന്നതിൽ 78 ശതമാനത്തോളംഫലപ്രദമാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങൾ. കൊറോണ വൈറസിനെതിരെ വാക്സിൻ 77.8 ശതമാനം ഫലപ്രദമാണ്. ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിൻ 65.2 ശതമാനവും ഫലപ്രദമാണെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. സാധാരണ ലക്ഷണങ്ങൾക്കെതിരെ 77.8 ശതമാനവും ഗുരുതര ലക്ഷണങ്ങൾക്കെതിരെ 93.4 ശതമാനവുമാണ് കോവാക്സിന് കമ്പനി അവകാശപ്പെടുന്ന ഫലപ്രാപ്തി. 0.5 ശതമാനത്തിൽ താഴെയാണ് പ്രതീക്ഷിക്കുന്ന പാർശ്വഫലങ്ങൾ. 2020 നവംബർ 16 നും 2021 ജനുവരി 7 നുമിടയിൽ 25,798 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്. Content Highlights:Covaxin 77.8% Effective, Says Bharat Biotech


from mathrubhumi.latestnews.rssfeed https://ift.tt/3AqYHjW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages