101ഉം കടന്ന് തലസ്ഥാനത്ത് പെട്രോള്‍ വില; ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 3, 2021

101ഉം കടന്ന് തലസ്ഥാനത്ത് പെട്രോള്‍ വില; ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമായി. അതേസമയം കോഴിക്കോട് പെട്രോളിന് 100.31 രൂപ, ഡീസൽ 94.95 രൂപയുമായി ഉയർന്നു. Content Highlights:Fuel Price Hike


from mathrubhumi.latestnews.rssfeed https://ift.tt/3Aq6sqv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages