വിജയം തുടരാന്‍ കൊളംബിയ, ആദ്യ വിജയം ലക്ഷ്യംവെച്ച് പെറു | LIVE BLOG - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 20, 2021

വിജയം തുടരാന്‍ കൊളംബിയ, ആദ്യ വിജയം ലക്ഷ്യംവെച്ച് പെറു | LIVE BLOG

ഗോയിയാനിയ: കോപ്പ അമേരിക്കയിൽ രണ്ടാം മത്സരത്തിൽ കൊളംബിയ പെറുവിനെ നേരിടുന്നു. ഗ്രൂപ്പ് എ യിലാണ് മത്സരം. നിലവിൽ ഗ്രൂപ്പ് എ യിൽ കൊളംബിയ രണ്ടാം സ്ഥാനത്തും പെറു അഞ്ചാമതുമാണ്. രണ്ടു കളികളിൽ നിന്നും ഒരു വിജയവും ഒരു സമനിലയുമടക്കം നാലുപോയന്റാണ് കൊളംബിയയ്ക്കുള്ളത്. മറുവശത്ത് പെറുവിന് അക്കൗണ്ട് തുറക്കാനായിട്ടില്ല. കൊളംബിയ ആദ്യ മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. രണ്ടാം മത്സരത്തിൽ താരതമ്യേന ദുർബലരായ വെനസ്വേലയോട് ഗോൾരഹിത സമനില വഴങ്ങി. പെറുവാകട്ടെ ആദ്യ മത്സരത്തിൽ ബ്രസീലിനോട് എതിരില്ലാന്ന നാലുഗോളുകൾക്ക് തോൽവി വഴങ്ങി. മികച്ച ടീമുണ്ടെങ്കിലും ക്ലിനിക്കൽ ഫിനിഷറുടെ അഭാവം കൊളംബിയയെ വലയ്ക്കുന്നു. സൂപ്പർതാരം ഹാമിഷ് റോഡ്രിഗസ് ഇന്നും കളിക്കാൻ സാധ്യതയില്ല. ഇത് ടീമിനെ ബാധിക്കുന്നുണ്ട്. മറുവശത്ത് പെറുവും കരുത്താർജിച്ചിട്ടില്ല. മുന്നേറ്റനിരയുടെ ഫോമില്ലായ്മയാണ് പെറുവിന്റെയും പ്രശ്നം. 2019 കോപ്പ അമേരിക്കയിലെ ഫൈനലിസ്റ്റുകളാണ് പെറു. ആ ഫോം ഈ വർഷം പുറത്തെടുക്കാൻ ടീമിന് സാധിക്കുന്നില്ല. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം.... Content Highlights: Colombia vs Peru Copa America 2021


from mathrubhumi.latestnews.rssfeed https://ift.tt/3gEtaU2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages