വിജയം തുടരാന്‍ ഇറ്റലി, ആദ്യജയം ലക്ഷ്യം വെച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് | LIVE BLOG - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 16, 2021

വിജയം തുടരാന്‍ ഇറ്റലി, ആദ്യജയം ലക്ഷ്യം വെച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് | LIVE BLOG

റോം: യൂറോ കപ്പിൽ ഇറ്റലി സ്വിറ്റ്സർലൻഡിനെ നേരിടുന്നു. തുടർച്ചയായ രണ്ടാം വിജയം ഇറ്റലി ലക്ഷ്യം വെയ്ക്കുമ്പോൾ ആദ്യ വിജയമാണ് സ്വിറ്റ്സർലൻഡ് മോഹിക്കുന്നത്. ആദ്യ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇറ്റലി തകർത്തത്. ആദ്യ പകുതിയിൽ ശരാശരി പ്രകടനം മാത്രം പുറത്തെടുത്ത ഇറ്റലി രണ്ടാം പകുതിയിൽ ലോകോത്തര നിലവാരമുള്ള പ്രകടനവും ആക്രമണ ഫുട്ബോളും കാഴ്ചവെച്ചു. പാറപോലെ ഉറച്ച പ്രതിരോധവും മികച്ച ആക്രമണവും ഇറ്റലിയെ നിലവിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീമുകളിലൊന്നാക്കുന്നു. മറുവശത്ത് സ്വിറ്റ്സർലൻഡ് ആദ്യ മത്സരത്തിൽ വെയ്ൽസിനോട് സമനില വഴങ്ങിയിരുന്നു. മികച്ച പ്രതിരോധനിരയാണ് ടീമിന്റെ കരുത്ത്. എന്നാൽ മുന്നേറ്റനിര ഫോമിലേക്കുയരാത്തത് സ്വിറ്റ്സർലൻഡിന് തലവേദന സൃഷ്ടിക്കുന്നു. ഷാക്കിരിയും സാക്കയും ഫോമിലേക്കുയരാത്തതും ടീമിനെ ബാധിക്കുന്നുണ്ട്. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: Italy vs Switzerland Euro 2020 Group A


from mathrubhumi.latestnews.rssfeed https://ift.tt/3gseFCG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages