യുവതി വീട്ടിൽ തീകൊളുത്തി മരിച്ച നിലയില്‍; സംഭവം കുട്ടികൾ ട്യൂഷനു പോയ സമയത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 22, 2021

യുവതി വീട്ടിൽ തീകൊളുത്തി മരിച്ച നിലയില്‍; സംഭവം കുട്ടികൾ ട്യൂഷനു പോയ സമയത്ത്

കൊല്ലം ∙ പുനലൂർ മഞ്ഞമൺകാലയിൽ യുവതിയെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ലിജി ജോണാണ് (34) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ ട്യൂഷനു പോയ സമയത്തായിരുന്നതിനാല്‍ വീട്ടില്‍ ആരുമില്ലായിരുന്നു. | Woman dies after being ablaze | Punalur | Kollam | Manorama News

from Top News https://ift.tt/2TSKmMw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages