ന്യൂനമർദം: നാളെമുതൽ അതിശക്ത മഴയ്ക്കു സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 9, 2021

ന്യൂനമർദം: നാളെമുതൽ അതിശക്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ 11 മുതൽ 15 വരെ അതിശക്ത മഴ പ്രവചിച്ച് കാലാവസ്ഥാവകുപ്പ്. 13-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച്ജാഗ്രത പ്രഖ്യാപിച്ചു. 11-ന് രൂപപ്പെടുന്ന ന്യൂനമർദം ശക്തിപ്രാപിച്ച് അടുത്ത മൂന്നുദിവസങ്ങളിൽ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്‌ ഭാഗത്തേക്കു പോകും. 11-ന് തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലൊഴികെ മഞ്ഞജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 12-ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും.


from mathrubhumi.latestnews.rssfeed https://ift.tt/3zdsBYp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages