ഇന്ത്യയുടെ ഇതിഹാസ അത്‍ലീറ്റ് മിൽഖ സിങ് അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 18, 2021

ഇന്ത്യയുടെ ഇതിഹാസ അത്‍ലീറ്റ് മിൽഖ സിങ് അന്തരിച്ചു

ന്യൂഡൽഹി ∙ ഇന്ത്യയുടെ ഇതിഹാസ അത്‍ലീറ്റ് മിൽഖ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഗോൾഫ് താരം ജീവ് മിൽഖാ സിങ് ഉൾപ്പെടെ 4 മക്കളുണ്ട്. |​ Milkha Singh ​| Manorama News

from Top News https://ift.tt/3wIWIFI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages