ഹാട്രിക് ജയം ലക്ഷ്യമിട്ട് മഞ്ഞപ്പട; ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കൊളംബിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 23, 2021

ഹാട്രിക് ജയം ലക്ഷ്യമിട്ട് മഞ്ഞപ്പട; ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കൊളംബിയ

റിയോ ഡി ജനൈറോ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ബിയിൽ ബ്രസീൽ കൊളംബിയയെ നേരിടും. ഇതിനോടകം തന്നെ ക്വാർട്ടർ ഉറപ്പിച്ച ബ്രസീൽ ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് കൊളംബിയക്കെതിരേ ഇറങ്ങുന്നത്. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനും പെറുവിനെ എതിരില്ലാത്ത നാലു ഗോളിനും തോൽപ്പിച്ചാണ് ബ്രസീൽ പ്ലേ ഓഫ് ഉറപ്പിച്ചത്. താരങ്ങളെല്ലാം ഫോമിലാണെന്നത് അവരുടെ കരുത്ത് കൂട്ടുന്നു. മൂന്ന് മത്സരങ്ങളിൽ ഒന്ന് വീതം ജയവും സമനിലയും തോൽവിയുമായി കൊളംബിയ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ പെറുവിനോട് തോൽവി വഴങ്ങിയാണ് ടീം എത്തുന്നത്. ബ്രസീലിനെതിരേ തോൽക്കാതിരിക്കാനാകും കൊളംബിയയയുടെ ലക്ഷ്യം. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Copa America 2021 Brazil vs Colombia Live Updates


from mathrubhumi.latestnews.rssfeed https://ift.tt/3gXpStS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages