കായിക ലോകത്ത് അപകടങ്ങളുടെ രാത്രി; പി.എസ്.എല്ലിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ഡുപ്ലെസി ആശുപത്രിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 12, 2021

കായിക ലോകത്ത് അപകടങ്ങളുടെ രാത്രി; പി.എസ്.എല്ലിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ഡുപ്ലെസി ആശുപത്രിയില്‍

ഇസ്ലാമാബാദ്: പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ക്വെറ്റ ഗ്ലാഡിയേറ്റേവ്സിന്റെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെഷവാർ സാൽമിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഡൈവ് ചെയ്ത് ബൗണ്ടറി തടയുന്നതിനിടെ സഹതാരം മുഹമ്മദ് ഹസ്നൈന്റെ കാലിൽ ഡുപ്ലെസിയുടെ തല ശക്തിയായി ഇടിക്കുകയായിരുന്നു. താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. Faf du Plessis has been taken to the hospital for tests. He collided with M Hasnain during tonight's PSL game. Get well soon, Faf pic.twitter.com/jAs3kAJQ0r — Sarang Bhalerao (@bhaleraosarang) June 12, 2021 നേരത്തെ യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണിരുന്നു. താരം അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്. ഗ്രൗണ്ടിൽ കുഴഞ്ഞുവീണ താരത്തെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. Content Highlights:Faf du Plessis Taken to Hospital After Colliding with teammate


from mathrubhumi.latestnews.rssfeed https://ift.tt/2RONPet
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages