കുഴൽപണ കേസിലെ പരാതിക്കാരൻ സ്പിരിറ്റ് കടത്തിൽ പ്രതി; 7 ദിവസം ജയിലിൽ കിടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 6, 2021

കുഴൽപണ കേസിലെ പരാതിക്കാരൻ സ്പിരിറ്റ് കടത്തിൽ പ്രതി; 7 ദിവസം ജയിലിൽ കിടന്നു

തിരുവനന്തപുരം ∙ കൊടകര കുഴൽപണ കേസിലെ പരാതിക്കാരന്‍ ധർമരാജൻ സ്പിരിറ്റ് കടത്ത് കേസിൽ പ്രതി. പന്നിയങ്കര, സുൽത്താൻ ബത്തേരി സ്റ്റേഷനുകളിലാണ് ധർമരാജന് എതിരെ കേസുള്ളത്. ജയിലിൽ ഏഴുദിവസം കിടന്നിട്ടുണ്ട്. എന്നാൽ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ‌ | Kodakara Case | Manorama News

from Top News https://ift.tt/3uWNsfn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages