37 ദിവസത്തിനിടെ 22 തവണ; ഇടർച്ചയില്ലാതെ കുതിച്ച് ഇന്ധനവില, നടുവൊടിഞ്ഞ് നാട്ടുകാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 8, 2021

37 ദിവസത്തിനിടെ 22 തവണ; ഇടർച്ചയില്ലാതെ കുതിച്ച് ഇന്ധനവില, നടുവൊടിഞ്ഞ് നാട്ടുകാർ

കൊച്ചി ∙ കോവിഡ് ലോക്ഡ‍ൗണിലും ഇന്ധനവില കൂട്ടുന്നതു തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണു കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 95 രൂപ 66 പൈസയായി; ഡീസലിന് 91 രൂപ 14 പൈസ. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി | Petrol | Diesel | Fuel Price Hike | Manorama News | Manorama Online

from Top News https://ift.tt/3iFynfR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages