ഇന്ധന വില വീണ്ടും കൂട്ടി; വില വർധന 37 ദിവസത്തിനുള്ളിൽ 21 തവണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 6, 2021

ഇന്ധന വില വീണ്ടും കൂട്ടി; വില വർധന 37 ദിവസത്തിനുള്ളിൽ 21 തവണ

കൊച്ചി ∙ ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് ഒരു ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില. | Petrol-Diesel price | Manorama News

from Top News https://ift.tt/3z9P2xy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages