സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായി: മന്ത്രി വീണാ ജോർജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 26, 2021

സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം∙ സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എറണാകുളത്തും 42,000 ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. | Veena George | COVID-19 Vaccine | covishield vaccine | covaxin | kerala vaccination | Manorama Online

from Top News https://ift.tt/2U5iyVg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages