ഇന്ധനവില ഇന്നും കൂടി, ഒരു മാസത്തിനിടെ വില കൂട്ടിയത് 17 തവണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 28, 2021

ഇന്ധനവില ഇന്നും കൂടി, ഒരു മാസത്തിനിടെ വില കൂട്ടിയത് 17 തവണ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 99.03 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 94.08 രൂപയായും ഉയർന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 100.79 രൂപയായി. ഒരു ലിറ്റർ ഡീസലിന് 95.74 രൂപയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില കൂട്ടിയത്. ഈ മാസം മാത്രം ഇതുവരെ 17 തവണ വില കൂട്ടി.


from mathrubhumi.latestnews.rssfeed https://ift.tt/3dr6rsr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages