16 മുതൽ ഒമ്പതുതീവണ്ടികൾ പുനരാരംഭിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 10, 2021

16 മുതൽ ഒമ്പതുതീവണ്ടികൾ പുനരാരംഭിക്കുന്നു

തൃശ്ശൂർ: സംസ്ഥാനത്ത് ചെന്നൈ സൂപ്പർഫാസ്റ്റ് അടക്കം ഒമ്പതു തീവണ്ടികൾ 16-ന് പുനരാരംഭിക്കുന്നു. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്, ബെംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ്, എറണാകുളം-കാരൈക്കൽ എക്സ്പ്രസ്, മംഗളൂരു-കോയമ്പത്തൂർ എക്സ്‌പ്രസ്, മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ്, മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം പ്രതിവാര സൂപ്പർ ഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എന്നീ വണ്ടികളാണ് പുനരാരംഭിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3zcwTiV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages