​ഗോൾ... മാർക്വീന്യോസിലൂടെ ബ്രസീൽ മുന്നിൽ (1-0) | LIVE BLOG - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 13, 2021

​ഗോൾ... മാർക്വീന്യോസിലൂടെ ബ്രസീൽ മുന്നിൽ (1-0) | LIVE BLOG

ബ്രസീലിയ:കോപ്പ അമേരിക്ക ഫുട്ബോൾ മാമാങ്കത്തിന് തുടക്കമായി. ആദ്യ മത്സരത്തിൽ ബ്രസീൽ വെനസ്വേലയെ നേരിടുന്നു. കോവിഡിന്റെ പിടിയിലായവെനസ്വേല ടീമിൽ പുതുമുഖങ്ങൾ ഇടം നേടി. ടീമിലെ 12 താരങ്ങൾക്ക് ടൂർണമെന്റ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ കിരീടം നിലനിർത്താനായാണ് കളിക്കാനിറങ്ങുന്നത്. യോഗ്യതാറൗണ്ടിൽ കളിച്ച ആറുമത്സരങ്ങളും ജയിച്ച ബ്രസീൽ തകർപ്പൻ ഫോമിലാണ്. മധ്യനിരയിലെ പ്രശ്നങ്ങളാണ് ബ്രസീലിന്റെ തലവേദന. അത് മറികടക്കുന്നതിനായി യോഗ്യതാമത്സരങ്ങളിൽ പരിശീലകൻ ടിറ്റെ നാല് മുന്നേറ്റ താരങ്ങളെ വിന്യസിച്ചിരുന്നു. മികച്ച ഫോമിൽ കളിക്കുന്ന നെയ്മറിലാണ് ബ്രസീലിന്റെ പ്രതീക്ഷ. മറുവശത്ത് മികച്ച താരങ്ങളെല്ലാം കോവിഡിന്റെ പിടിയിലായതിന്റെ ആശങ്കയിലാണ് വെനസ്വേല ടീം. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: Brazil vs Venezuela Copa America football 2021


from mathrubhumi.latestnews.rssfeed https://ift.tt/3pMNVzT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages