ചരമം: ജെസ്മി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 19, 2021

ചരമം: ജെസ്മി

ജെസ്മി പൂഞ്ഞാർ: മാതൃഭൂമി തൃശ്ശൂർ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ കല്ലേക്കുളം വയലിൽ ഹോർമിസ് ജോർജിന്റെ ഭാര്യ ജെസ്മി (38) അന്തരിച്ചു. കോവിഡ് ബാധിതയായി തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ: ക്രിസ്. ഒരുദിവസം പ്രായമുള്ള മകളുമുണ്ട്. പാലാ കൊഴുവനാൽ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് ജെസ്മി. സഹോദരങ്ങൾ: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം), ആന്റോ.ശവസംസ്കാരം വ്യാഴാഴ്ച തൃശ്ശൂരിൽ.


from mathrubhumi.latestnews.rssfeed https://ift.tt/3oyHX4J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages