കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ബോളിവുഡ് ബോളിവുഡ് ഫാഷൻ ഡിസൈനർ ഫറാ ഖാൻ അലി. പരിഹാസരൂപേണയാണ് ഫറാ ഖാന്റെ ട്വീറ്റ്. ഇനി ഏതെങ്കിലും രാഷ്ട്രീയ റാലികൾ ബാക്കിയുണ്ടോയെന്നും അങ്ങനെയെങ്കിലും പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങൾ കാണാനും കേൾക്കാനും വന്നാലോ എന്നാണ് ഫറ ട്വീറ്റ് ചെയ്തത്. രാജ്യത്തെ ഓക്സിജൻ ദൗർലഭ്യത്തെക്കുറിച്ചും ട്വീറ്റിൽ പരാമർശമുണ്ട് ഇനി ഏതെങ്കിലും രാഷ്ട്രീയ റാലികൾ ബാക്കിയുണ്ടോ? ചോദിക്കുന്നത് എന്ത് കൊണ്ടാണെന്ന് വച്ചാൽ രാജ്യത്തെ ജനങ്ങളോട് സംസാരിക്കാൻ പ്രധാനമന്ത്രി വന്നാലോ. ഓക്സിജൻ ക്ഷാമം കാരണം ദിനം പ്രതി മരണങ്ങൾ സംഭവിക്കുന്നു. ആശുപത്രികളിൽ ആവശ്യങ്ങൾ കൂടി വരുകയാണ്. ഇതൊക്കെ അന്വേഷിക്കാൻ പ്രധാനമന്ത്രി വരുന്നില്ല- ഫറ ട്വീറ്റ് ചെയ്തു. Any more political rallies happening? Asking because maybe the PM will show up to address his people as he doesn't seem it prudent to show up to check on the ill and dying that are collapsing every second due to lack of oxygen and healthcare facilities 🤔 #intimesofcovid — Farah Khan (@FarahKhanAli) May 8, 2021 Content Highlights:farah khan ali criticises Narendra Modi Government, Covid Pandemic
from mathrubhumi.latestnews.rssfeed https://ift.tt/3vT9Sip
via
IFTTT
No comments:
Post a Comment