മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ.എം ഹംസക്കുഞ്ഞ് അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 13, 2021

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ.എം ഹംസക്കുഞ്ഞ് അന്തരിച്ചു

കൊച്ചി:മുൻ ഡെപ്യൂട്ടി സ്പീക്കറും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഏഴാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഹംസക്കുഞ്ഞ് കൊച്ചി മുൻ മേയറുമായിരുന്നു.മട്ടാഞ്ചേരിയെപ്രതിനിധീകരിച്ചാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്. ഹൃദയാഘാതത്തെ തുടർന്ന് എസ്ആർഎം റോഡിലെ വസതിയിൽ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളായാഴ്ച തോട്ടത്തുംപടി പള്ളിയിൽ. മുസ്ലീം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകളിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ഹംസക്കുഞ്ഞ് കൊച്ചി മുനിസിപ്പാലിറ്റിയിലേക്കും കോർപ്പറേഷനുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. നബീസയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. Content Highlight: Former Deputy Speaker KM Hamsakunju has passes away


from mathrubhumi.latestnews.rssfeed https://ift.tt/3tKEKAm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages