ആ പോരാട്ടം അവസാനിച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 14, 2021

ആ പോരാട്ടം അവസാനിച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

കോഴിക്കോട്:അർബുദവുമായുള്ള പോരാട്ടത്തിനിടയിലുംആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം.തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു.അവസാന ദിവസങ്ങളിൽ അർബുദംനന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. രോഗത്തെ ചിരിയോടെനേരിട്ട് അർബുദ പോരാട്ടത്തിൽനിരവധി പേർക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം.ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നിരവധി പേരാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവരോട് പറയുന്ന വ്യക്തികൂടിയായിരുന്നു നന്ദു Content Highlight: cancer survivor nandu mahadeva


from mathrubhumi.latestnews.rssfeed https://ift.tt/3fohNOh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages