ഭോപ്പാൽ: കോവിഡ് ബാധിച്ച യുവതി നഴ്‌സിന്റെ പീഡനമേറ്റ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 13, 2021

ഭോപ്പാൽ: കോവിഡ് ബാധിച്ച യുവതി നഴ്‌സിന്റെ പീഡനമേറ്റ് മരിച്ചു

ഭോപ്പാൽ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗിക്ക് പീഡനം. ആശുപത്രി ജീവനക്കാരനായ നഴ്‌സാണ് രോഗിയെ പീഡിപ്പിടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പീഡനം നടന്ന് 24 മണിക്കൂറിൽ രോഗി മരണമടഞ്ഞു. എന്നാൽ പ്രതിയെ അറസ്‌റ്റ് ചെയ്‌ത്‌ ഒരു മാസത്തിന് ശേഷമാണ് സംഭവം പൊലീസ് വെളിപ്പെടുത്തുന്നത്. ഏപ്രിൽ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 43 വയസ്സുകാരിക്കാണ് പീഡനമേറ്റത്; Manorama Online; Mnaorama News

from Top News https://ift.tt/3y9barn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages