‘യാസ്’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ മഴ കനക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 19, 2021

‘യാസ്’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ 25-ന് ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 22-ന് ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് ചുഴലിക്കാറ്റായി 26-ന് പശ്ചിമബംഗാൾ-ഒഡീഷ തീരത്തെത്തും. ഇതിന്റെ സഞ്ചാരപഥത്തിൽ കേരളമില്ല. എന്നാൽ ഇവിടെ അഞ്ചുദിവസം ശക്തമായ മഴയുണ്ടാാവും. ചുഴലിക്കാറ്റായാൽ ഇത് ‘യാസ്’ എന്ന് അറിയപ്പെടും. ഒമാൻ നിർദേശിച്ചതാണ് ഈ പേര്. കാലവർഷം നാളെ ആൻഡമാനിൽ തെക്കുപടിഞ്ഞാറൻ കാലവർഷം വെള്ളിയാഴ്ചയോടെ ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 31-നോ അതിന് നാലുദിവസം മുമ്പോ കേരളത്തിലെത്തുമെന്നാണ് പ്രവചനം.


from mathrubhumi.latestnews.rssfeed https://ift.tt/3u9f3cY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages